Please select from the following:

Tuition Fee
Hostel Fee

Close

Event detail

  • From : 01-08-26 03:00:00
  • To : 01-08-26 04:00:00
  • August 01, 2026

ഫ്രീ BP&RBS ചെക്കിങ് ക്യാമ്പ് നടത്തി

അമല ഗ്രാമ പദ്ധതിയുടെ ഭാഗമായി അവണുർ ഗ്രാമ പഞ്ചായത്തിലെ വാർഡ് 11 അത്താണി അംഗൻവാടിയിൽ വെച്ച് 01/08/26 ഉച്ചക്ക് 3:00 മണിക്ക് ഫ്രീ BP&RBS checking ക്യാമ്പ് നടത്തി.